മഡഗാസ്കര്‍ നയതന്ത്ര പ്രതിനിധി മരിച്ചനിലയില്‍
BY Sumeera SMR29 Jun 2016 7:17 PM GMT
Sumeera SMR29 Jun 2016 7:17 PM GMT
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറിന്റെ ഇന്ത്യയിലെ നയതന്ത്രപ്രതിനിധിയെ മരിച്ചനിലയില്‍ കണ്ടെത്തി. റബേന്ജ ഒലിവ(59)യാണു മരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ചത്തര്പൂരിലുള്ള ഫഌറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹം ഓഫിസില്‍ എത്തിയിരുന്നില്ല. ഇന്നലെ റബേന്ജയെ ഓഫിസില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വൈകീട്ട് ജീവനക്കാര്‍ ഫഌറ്റിലെത്തി പരിശോധന നടത്തുകയായിരുന്നു. കിടക്കയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT