Flash News

മട്ടന്നൂരില്‍ സിപിഎം ഓഫിസിനു നേരെ ആക്രമണം

മട്ടന്നൂരില്‍ സിപിഎം ഓഫിസിനു നേരെ ആക്രമണം
X


കണ്ണൂര്‍ : മട്ടന്നൂരില്‍ സിപിഎം ഓഫിസിനു നേരെ ആക്രമണം. സിപിഎം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും തകര്‍ത്തു. കുറച്ചു കാലമായി സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്.
Next Story

RELATED STORIES

Share it