Breaking News

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
X
കണ്ണൂര്‍: മട്ടന്നൂര്‍ കോടതിക്ക് സമീപം ബൈക്കില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥി നേതാവുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. എസ്എഫ്‌ഐ തലശേരി ഏരിയ ജോയിന്റ് സെക്രട്ടറി പി കെ അര്‍ഷാദ് (24) ആണ് മരിച്ചത്.



മുഴപ്പിലങ്ങാട് ഗെയ്റ്റിന് സമീപം ചെറാളക്കണ്ടി താഹിറ മന്‍സിലില്‍ അബൂബക്കറിന്റെയും ഷംഷാദയുടെയും മകനാണ്     അര്‍ഷാദ്.   ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത സുഹൃത്ത് മുഹമ്മദ് സഫ്വാനും(21) മരിച്ചു. തലശേരി എംഎം റോഡില്‍ മങ്ങത്താന്‍ ഹൗസില്‍ സലീമിന്റെ മകനാണ് സഫ്വാന്‍.
Next Story

RELATED STORIES

Share it