kannur local

മട്ടന്നൂരില്‍ കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ ചാവശേരിയില്‍ കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.  പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജീവന്‍ ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടപ്രം രാജീവന്‍ (45), ഭാര്യ രേഖ (27), മകന്‍ അമല്‍ (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിന്റെ മകളെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it