മഞ്ഞുമൂലം ഗതാഗതം സ്തംഭിച്ചു; യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്കി
BY kasim kzm3 March 2018 2:35 AM GMT
kasim kzm3 March 2018 2:35 AM GMT
ലണ്ടന്‍: ബ്രിട്ടനില്‍ മഞ്ഞ് മൂടി റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ യുവതി റോഡരികില്‍ കുഞ്ഞിനു ജന്മം നല്കി. ഡാനിയേല -ആന്‍ഡ്രൂ വാറിങ് ദമ്പതികള്‍ മഞ്ഞില്‍ പിറന്ന കുഞ്ഞിന് സിയന്ന എന്നാണ് പേരിട്ടിരിക്കുന്നത്. സിയന്നയെ കൂടാതെ മറ്റു രണ്ടു കുട്ടികള്‍ കൂടി ദമ്പതികള്‍ക്കുണ്ട്. കുഞ്ഞ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമായി.
കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോവുമ്പോഴാണ് ഡാനിയേലയ്ക്ക് വേദനയുണ്ടാവുന്നത്. തുടര്‍ന്ന്, ആന്‍ഡ്രൂ എയര്‍ ആംബുലന്‍സ് വിളിക്കുകയായിരുന്നു. എന്നാല്‍, കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ദമ്പതിമാര്‍ കാത്തുനിന്ന സ്ഥലം എയര്‍ ആംബുലന്‍സ് സര്‍വീസിനു കണ്ടെത്താന്‍ സാധിച്ചില്ല. ആംബുലന്‍സ് ഡാനിയേലയെ കണ്ടെത്തും മുമ്പു തന്നെ അവര്‍ കുഞ്ഞിന് ജന്മം നല്കിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT