Flash News

മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു
X


മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. കോട്ടക്കല്‍ വൈലത്തൂര്‍ മേനോത്തില്‍ രാജന്റെ മകന്‍ വിജേഷ് (30) ആണ് മരിച്ചത്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സൗമ്യയാണ് ഭാര്യ. ഒരു മകനുണ്ട്.
Next Story

RELATED STORIES

Share it