Flash News

മഞ്ചേരി കിടങ്ങഴി സ്വദേശി ജിദ്ദയില്‍ മരിച്ചു

മഞ്ചേരി കിടങ്ങഴി സ്വദേശി ജിദ്ദയില്‍ മരിച്ചു
X

ജിദ്ദ: മഞ്ചേരി കിടങ്ങഴി സ്വദേശി പോത്തിന്‍കാട്ടില്‍ ഫയാസ് അഹമ്മദ് (36) ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. വര്‍ഷങ്ങളായി ജിദ്ദയില്‍ ആര്‍കിടെക്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ഇംതിയാസ് മാതാവ് അഫ്‌സ  ഭാര്യ ഫസീല. റസ്ലാന്‍ അമാന്‍ ലാസിം എന്നിവര്‍ മക്കളാണ്. ജിദ്ദ നാഷണല്‍  ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ കബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it