മഞ്ചേരി, ഏറനാട് സിപിഐ സ്ഥാനാര്‍ഥികളായി

തിരുവനന്തപുരം: ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. മഞ്ചേരിയില്‍ അഡ്വ. കെ മോഹന്‍ദാസ് മല്‍സരിക്കും. എഐടിയുസി ജില്ലാ സെക്രട്ടറിയാണ് മോഹന്‍ദാസ്. ഏറനാട് മണ്ഡലത്തില്‍ കെ ടി അബ്ദുര്‍റഹ്മാന്‍ സ്വതന്ത്രനായി മല്‍സരിക്കും. സിപിഐ മല്‍സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it