Flash News

മഞ്ചേരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

മഞ്ചേരിയില്‍  ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
X


accident

മഞ്ചേരി: പാണ്ടിക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍മരിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറമാണ് മരിച്ചത്. അപകടത്തില്‍ 15ഓളം പേര്‍ക്ക്പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാലയില്‍ നിന്നും ബംഗളുരുവിലേക്ക് പോകുകയായിരുന്ന ബസ്സും കണ്ണൂരില്ക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാലത്ത് 5മണിയോടെയായിരുന്നു അപകടം.
Next Story

RELATED STORIES

Share it