മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു
BY Sumeera SMR1 Nov 2015 4:11 AM GMT
Sumeera SMR1 Nov 2015 4:11 AM GMT
ആലപ്പുഴ: മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. മുതുകുളം വിളയില്‍ പുത്തന്‍ വീട്ടില്‍ സുഹ്റ(48)യാണ് രക്തത്തില്‍ പ്ലേറ്റ്ലറ്റിന്റെ അളവ് കുറയുന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 20 ലക്ഷം രൂപ വിലവരുന്ന ശസ്ത്രക്രിയയാണ് ഇതിന് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുഹ്റ ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസം കൂടുമ്പോള്‍ രക്തം മാറ്റേണ്ടിവരുന്നു. ഇതിന് വലിയ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇനിയും രക്തം മാറ്റിക്കൊണ്ട് രോഗിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും എത്രയും വേഗം എറണാകുളം അമൃത മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡേ ാക്ടര്മാര് നിര്‍ദേശിച്ചിരിക്കുന്നത്. കിടപ്പാടം പണയപ്പെടുത്തിയാണ് ഇതുവരെയുള്ള ചികില്‍സയ്ക്ക് പണം കണ്ടെത്തിയിരുന്നത്.
ഭര്‍ത്താവ് ജലാലുദ്ദീന്‍ ഓട്ടോ ഡ്രൈവറും മകന് നൗഫല്‍ വര്‍ക് ഷോപ്പില്‍ മെക്കാനിക്കുമാണ്. ചികില്‍സാര്‍ഥം ഇരുവര്‍ക്കും ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥിയിലുമാണ്.
മകള്‍ സുമയ്യയുടെ പേരില്‍ ആലപ്പുഴ മുല്ലയ്ക്കല് എസ്ബിടി മെയിന്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67326608241. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്. 0000075. ഫോണ്‍: 9446617811, 9447786161

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT