മക്കയില്‍ മരിച്ചു

വാരണാക്കര : ആലിക്കുന്നത്ത് മരക്കാര്‍ക്കുട്ടി (75) മക്കയില്‍ മരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: മൊയ്തീന്‍കുട്ടി, അബ്ദുല്‍മജീദ്, അഷ്‌റഫ്, അബ്ദുല്‍സലാം, ഷംസുദ്ദീന്‍, ഖദീജ, സുബൈദ, റഷീദ. മരുമക്കള്‍: സുലൈഖ, മൈമൂന, റജുല, ആമിന, സാബിറ, സൈതാലിക്കുട്ടി, അഷ്‌റഫ്, റഹീം.
Next Story

RELATED STORIES

Share it