മകളെ സ്‌നേഹിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി

റാഞ്ചി: പതിനൊന്നുകാരിയായ മകളെ സ്‌നേഹിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി. റാഞ്ചിയിലെ സഫയര്‍ അന്താരാഷ്ട്ര സ്‌കൂളിലെ ഹിന്ദി അധ്യാപിക നസീമ ഖാത്തുന്‍(30) ആണ് വിനയ് മാഹ്‌തൊ എന്ന ആണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഖാത്തുന്റെ ക്വാര്‍ട്ടേഴ്‌സിന്റെ പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അധ്യാപികയെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാന്‍ അര്‍ധരാത്രിയില്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി വന്നപ്പോഴാണ് കൊല നടന്നതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it