മകളുമായി ഒളിച്ചോടി;യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം
BY midhuna mi.ptk30 Dec 2017 12:53 PM GMT
X
midhuna mi.ptk30 Dec 2017 12:53 PM GMT
മുസഫര്‍നഗര്‍: പ്രണയത്തിലായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതിന് യുവാവിന്റെ മാതാവിനെ കൂട്ടമാനംഭഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം.
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപ്പത്താറുകാരനായ യുവാവും ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ഒളിച്ചോടിയത്. ഇതിന് പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും അളിയനെയും തട്ടികൊണ്ടുപോകുകയായിരുന്നു. ഡിസംബര്‍ 19നാണ് ഇവരെ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലില്‍ ഈ മാസം 25നാണ് ഇവരെ കണ്ടെത്തിയത്.
സംഭവത്തില്‍ യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന് എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT