Flash News

മകന്‍ അച്ഛനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

മകന്‍ അച്ഛനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
X


കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ മകന്‍ അച്ഛനെ കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. മൈനാഗപ്പള്ളി സ്വദേശി രവീന്ദ്രന്‍ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it