ഭൂമി തട്ടിയെടുത്തെന്ന്



കൊച്ചി: ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുത്തെന്ന ആരോപണവുമായി അഭിഭാഷകന്‍ രംഗത്ത്. അങ്കമാലി സ്വദേശിയായ അഡ്വ. സേവ്യര്‍ പാലാട്ടിയാണ്  ആരോപണവുമായി രംഗത്തെത്തിയത്.  രാജീവ് വധക്കേസിലെ മുഖ്യപ്രതി ചക്കര ജോണിക്കും സംഘത്തിനുമെതിരായാണ്  ആരോപണം. 2007ലാണ് സംഭവം. അങ്കമാലി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയെടുത്തില്ലെന്നും ആരോപിച്ചു
Next Story

RELATED STORIES

Share it