ഭൂമി തട്ടിപ്പ്: 20 പേര് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
BY Sumeera SMR22 March 2016 3:34 AM GMT
Sumeera SMR22 March 2016 3:34 AM GMT
കോയമ്പത്തൂര്‍: പട്ടയത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 20 പേര് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. കോയമ്പത്തൂര്‍ കലക്ടറേറ്റിനു മുന്നിലാണു സംഭവം. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിക്ക് പട്ടയം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വഞ്ചിച്ചവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് 50ഓളം പേരാണ് തടിച്ചുകൂടിയത്. പോലിസിന്റെയും അഗ്നിശമനസേനയുടെയും സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT