ഭൂമി കൈയേറ്റം : ലംബോദരന് എതിരായ കേസ് നീട്ടിവച്ചു
BY fousiya sidheek11 May 2017 6:00 AM GMT
fousiya sidheek11 May 2017 6:00 AM GMT
മൂവാറ്റുപുഴ: മന്ത്രി എം എം മണിയുടെ സഹോദരന് എം എം ലംബോദരനെതിരേയുള്ള ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജൂണ്‍ 21 ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന് ആണ് കേസ് മാറ്റിയത്. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി നല്കിയ കുറ്റപത്രത്തെ തുടര്‍ന്നാണ് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT