Flash News

ഭീഷണിക്കേസില്‍ സലിംരാജിനും കൂട്ടുപ്രതിക്കും ജാമ്യം



തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ വാദിയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനും കൂട്ടുപ്രതിക്കും ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സലിംരാജിനും കൂട്ടുപ്രതിയായ ദിലീപിനും ഉപാധികളോടെ ജാമ്യം നല്‍കിയത്.
Next Story

RELATED STORIES

Share it