palakkad local

ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഒന്നിക്കുക ; എസ്ഡിപിഐ പ്രചാരണം തുടങ്ങി



മലമ്പുഴ:ഭീകരതയുടെരാഷ്ട്രീ യത്തിനെതിരേ ഒന്നിക്കുക എന്ന പ്രമേയമുയര്‍ത്തി എസ്ഡിപിഐ ദേശീയ കാംപയിന്റെ ഭാഗമായി സംഘടിപ്പി്ക്കുന്ന വാഹനപ്രചാരണജാഥയ്ക്കു ജില്ലയില്‍ തുടക്കമായി. മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രചാരണം മുണ്ടൂര്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ചു. ജില്ലാ കമ്മിറ്റിയംഗം ഒ എ്ച്ച് ഖലീല്‍ ഉദ്ഘാടനം ചെയ്തു. ജാഥ ഒലവക്കോട്, മന്തക്കാട്, കല്ലേപ്പിള്ളി തുടങ്ങിയ സ്ഥലങ്ങള്‍ വഴി പാറയില്‍ അസമാപിച്ചു. ജാഥാക്യാപ്റ്റന്‍ മലമ്പുഴ മണ്ഡലം പ്രസിഡന്റ് ടി എ നിഷാദ്, ജില്ലാ സെക്രട്ടറി കെ ടി അലവി പൈലിപ്പുറം, ഹസന്‍ ചങ്ങരംകുളം സംസാരിച്ചു.
Next Story

RELATED STORIES

Share it