ഭിന്നശേഷി വിദ്യര്‍ഥികള്‍ക്കായി കായികമേള സംഘടിപ്പിച്ചു
BY kasim kzm10 Dec 2017 2:42 AM GMT
kasim kzm10 Dec 2017 2:42 AM GMT
കൊണ്ടോട്ടി: ഭിന്നശേഷിക്കാരായ വിദ്യര്‍ഥികളുടെ കായികമേള ശ്രദ്ധേയമായി. കൊണ്ടോട്ടി ബിആര്‍സിയുടെ കീഴില്‍ മുന്‍സിപ്പല്‍ കായികമേളയൊടൊപ്പമാണ് ഇന്നലെ ഭിന്നശേഷിക്കാരുടെ കായികമേളയും നടത്തിയത്. കാലാകായിക മേളകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മേള സംഘടിപ്പിച്ചത്. തുറക്കല്‍ അല്‍ഹിദായ സ്‌കൂളിലാണ് കായികമേള സംഘടിപ്പിച്ചിരുന്നത്. കായികമേള വീക്ഷിക്കാനും കുട്ടികളെ പ്രോല്‍സാഹിപ്പിക്കാനുമായി നിരവധി പേരും സ്ഥലത്തെത്തിയിരുന്നു. ഇരുപതോളം സ്‌കൂളുകളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുമുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മേള ടി വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT