Flash News

ഭാവിയില്‍ ബിജെപിയോടൊപ്പം ചേരില്ലെന്ന് എന്താണുറപ്പ് ;മാണിയെ രൂക്ഷമായി വിമര്‍ശിച്ച് സൂധീരന്‍

ഭാവിയില്‍ ബിജെപിയോടൊപ്പം ചേരില്ലെന്ന് എന്താണുറപ്പ് ;മാണിയെ രൂക്ഷമായി വിമര്‍ശിച്ച് സൂധീരന്‍
X

കാസര്‍കോട്: മാണി പ്രഖ്യാപിച്ച സമദൂര സിദ്ധാന്തത്തോടെ വലിയ ആശയകുഴപ്പമാണുണ്ടായിരിക്കുന്നതെന്നും,അതില്‍ നിലപാട് വ്യക്തമാക്കേണ്ട ബാധ്യത കേരള കോണ്‍ഗ്രസ്സിനും മാണിക്കുമുണ്ടെന്ന് വിഎം സൂധീരന്‍.സമദൂരം പറയുന്ന മാണി നാളെ ബിജിപിയിലേക്ക്
പോകില്ലെന്ന് എന്താണ് ഉറപ്പെന്നും,കേരളത്തിലെ ജനങ്ങളോടും,യുഡിഎഫ് അംഗങ്ങള്‍ക്കും തങ്ങള്‍ ബിജെപിയെ പിന്തുണക്കില്ലെന്ന് വാക്ക് നല്‍കണമെന്നും സൂധിരന്‍ ആവശ്യപെട്ടു.കൂടാതെ മുന്നണി വീടുമ്പോള്‍ കോണ്ഡഗ്രസ്സിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മാണി മുന്നോട്ട് വെച്ചതെന്നും.അതില്‍ മാപ്പ്് പറയാനോ, വിമര്‍ശനങ്ങള്‍ പിന്‍ വലിക്കാനോ മാണി തയ്യാറകണമെന്നും സൂധിരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it