Flash News

ഭാര്യയെ പശുവെന്ന് വിളിച്ചയാള്‍ക്ക് കോടതി നോട്ടീസ്

ഭാര്യയെ പശുവെന്ന് വിളിച്ചയാള്‍ക്ക് കോടതി നോട്ടീസ്
X


ജിദ്ദ :തന്നെ പശുവെന്ന് വിളിച്ച ഭര്‍ത്താവിനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി വനിത നല്‍കിയ ഹരജിയില്‍ കോടതി മുന്‍പാകെ ഹാജരാകാന്‍ യുവാവിന് സമന്‍സ്.
രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന വിസ്താരത്തിന് ഹാജരാകാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് ജില്ലാ മേയര്‍ക്ക് കോടതി കത്തയച്ചിട്ടുമുണ്ട്.
പശു, കഴുത, തുടങ്ങി അപകീര്‍ത്തികരമായ പേരുകള്‍ വിളിച്ച് ഭര്‍ത്താവ് അധിക്ഷേപിച്ചുവെന്നാണ് സ്ത്രീയുടെ ഹരജിയിലെ പ്രധാന ആരോപണം.



Next Story

RELATED STORIES

Share it