Flash News

ഭാര്യയെ കൊന്ന് തലയറുത്തു



ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലാഖിംപൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ ഭാര്യയുടെ തലയറുത്തു. ഛേദിക്കപ്പെട്ട തലയും കൈയിലേന്തി പ്രതി അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പ്രതി റാം സെവാഗ് (52) ഖുര്‍പ ഉപയോഗിച്ചാണ് തന്റെ ഭാര്യ ഉഷാ ദേവി (50) യെ മൃഗീയമായി കൊലപ്പെടുത്തിയത്.സെവാഗ് മാനസികാസ്വസ്ഥതയുള്ളയാളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it