Flash News

ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
X


devendra fadnavis

മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസ്. നാസിക്കില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഫെഡ്‌നാവിസ് വിവാദ പരാമര്‍ശം നടത്തിയത്. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാതെ ഒരാള്‍ക്ക് എങ്ങനെയാണ് ഈ രാജ്യത്ത് ജീവിക്കാന്‍ ധൈര്യപ്പെടുക. ഞങ്ങള്‍ ഇവിടെ ഭാരത് മാതാ കീ ജയ് വിളിക്കും. ഈ മുദ്രാവാക്യം വിളിക്കാത്ത ഒരാള്‍ക്ക് ഈ രാജ്യത്ത് തങ്ങാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  [related]
Next Story

RELATED STORIES

Share it