ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലിംങ്ങള്‍ക്കെതിരേ ഫത്വ പുറപ്പെടുവിക്കും; ദാരുല്‍ ഉലും ദേവ്ബന്ദ്
BY swapna en1 April 2016 6:40 AM GMT
X
swapna en1 April 2016 6:40 AM GMT
[related]
ദീബാന്ദ്(ഉത്തര്‍പ്രദേശ്) : ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരേ ഫത്വ പുറപ്പെടുവിക്കുമെന്ന് ദാരുല്‍ ഉലൂം ദേവ്ബന്ദ്. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് അനിസ്ലാമികമാണെന്നും ഇന്ന് ഒരു സെമിനാറില്‍ സംഘടന വ്യക്തമാക്കി. ഇസ് ലാമില്‍ ഒരു ദൈവമേ ഉള്ളൂ.ഞങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഏകദൈവ വിശ്വാസത്തില്‍ ജീവിക്കുന്നുവെന്നും സെമിനാറില്‍ സംഘടന അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും മദ്റസകളിലും ദേശീയ പതാക ഉയര്‍ത്തുകയും ദിനം ആഘോഷിക്കണമെന്നും ദാരുല്‍ ഉലും പ്രസ്താവനയിറക്കിയിരുന്നു. കുട്ടികളില്‍ രാജ്യസ്നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യദിനത്തിന്റെ മഹത്വത്തെക്കുറിച്ചും ബോധവാന്മാരാക്കാന് വേണ്ടിയാണെന്ന് സംഘടന അഭിപ്രായപ്പെട്ടിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT