ഭരണമാറ്റത്തിനുള്ള ജനവിധി: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഭരണമാറ്റത്തിനുള്ള ജനവിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ അഭിപ്രായപ്പെട്ടു. ജനഹിതത്തിന്റെ അന്തസ്സത്ത മാനിച്ച് സാമൂഹികനീതിയില്‍ അധിഷ്ഠിതമായതും ജനകീയ പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തുന്നതുമായ ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it