malappuram local

ഭക്ഷ്യ വിഷബാധ; കുട്ടികളുള്‍പ്പടെ നിരവധി പേര്‍ ചികില്‍സയില്‍

കൊണ്ടോട്ടി: ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളുള്‍പ്പടെ നിരവധി പേര്‍ ചികില്‍സയില്‍.
കിഴിശ്ശേരി ആലുംചുവട്, വളപ്പുംകുണ്ടിലെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച 13 പേര്‍ക്കാണ് വിഷബാധയേറ്റത്. ബാക്കിയുള്ള ഭക്ഷണം ചൂടോടെ ഫ്രിഡ്ജില്‍ വച്ച് തിങ്കളാഴ്ച കഴിച്ചതോടെയാണ് ആളുകള്‍ക്ക് വയറിന് അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. തിങ്കളാഴച ഉച്ചയോടെ കൂട്ടമായും അല്ലാതെയും ആളുകള്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിലെത്തുകയായിരുന്നു. പത്ത് പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it