ഭക്ഷ്യവസ്തുക്കളിലെ വിഷം: നടപടി വേണം- മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മല്‍സ്യം, ഭക്ഷ്യഎണ്ണ, പച്ചക്കറി, ബേക്കറി പലഹാരങ്ങള്‍, കുപ്പിവെള്ളം തുടങ്ങി നിത്യോപയോഗ ഭക്ഷണസാധനങ്ങളില്‍ മായം കലര്‍ത്തി പൊതുജനാരോഗ്യം നശിപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിഷസാന്നിധ്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ, കൃഷി, നികുതി സെക്രട്ടറിമാര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it