ഭക്ഷിക്കാനും സംസാരിക്കാനുമുള്ള അവകാശംപോപുലര് ഫ്രണ്ട് കാംപയിന് 9നു തുടക്കം
BY Rayees RKN4 Oct 2015 9:01 AM GMT
Rayees RKN4 Oct 2015 9:01 AM GMT
ബംഗളൂരു: ഇഷ്ടമുള്ളതു ഭക്ഷിക്കാനും ഇച്ഛാനുസാരം സംസാരിക്കാനുമുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ പ്രതിരോധിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കാംപയിന് സംഘടിപ്പിക്കുന്നു. ഭക്ഷിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം എന്ന ശീര്‍ഷകത്തിലുള്ള കാം പയിന്‍ 9 മുതല്‍ 16വരെ സംഘടിപ്പിക്കുന്നതിനു ബംഗളൂരുവി ല്‍ ചേര്‍ന്ന സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റിന്റെയും സോണല്‍, സംസ്ഥാനതല നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജനങ്ങളുടെ ഇച്ഛാനുസാരമുള്ള ഭക്ഷണത്തിനും ചിന്തയ് ക്കും സംസാരത്തിനുമുള്ള അവകാശത്തിനും വേണ്ടി നിലകൊ ണ്ട്, ജനാധിപത്യം പ്രതിരോധിക്കുന്നതിന് ഒത്തുചേരാ ന് മതേതര ജനാധിപത്യ ശക്തികളോടും രാജ്യസ്നേഹമുള്ള പൗര ന്മാരോടും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു. കാംപയിന് വിജയപ്രദമാക്കുന്നതിനു ദേശീയ നേതൃസംഗമം എല്ലാ വിഭാഗങ്ങളുടെയും പിന്തുണതേടി.
സര്‍ക്കാര്‍ നടപടികളില്‍ സംഘപരിവാരത്തിന്റെ വര്‍ധിച്ചുവരുന്ന പങ്ക് ആശങ്കാജനകമാണെ ന്നും ഇതു മതേതര വൃത്തങ്ങളി ലും ദലിത്, പിന്നാക്ക വിഭാഗങ്ങളിലും ഭീതിയുടെയും ഭീഷണിയുടെയും സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. സംവരണത്തിനു വേണ്ടി ഗുജറാത്തില്‍ ഈയിടെ പട്ടേലുമാര്‍ നടത്തിയ പ്രക്ഷോഭം സംവരണവ്യവസ്ഥതന്നെ അട്ടിമറിക്കുന്നതിനുള്ള തന്ത്രമാണെന്നു യോഗം വിലയിരുത്തി.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT