ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ അപമാനിച്ചു
BY fousiya sidheek24 May 2017 3:22 AM GMT
fousiya sidheek24 May 2017 3:22 AM GMT
താനെ: ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സായ രണ്ടു കുട്ടികളെ തല മുണ്ഡനം ചെയ്ത് നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ച സംഭവത്തില്‍ ബേക്കറി ഉടമയും മക്കളും അറസ്റ്റില്‍. മെഹമൂദ് പഠാന്‍(69) മക്കളായ ഇര്‍ഫാന്‍ (26), സലിം (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് താനെ ഉല്ലാസ് നഗറിലെ ബേക്കറിയില്‍ പലഹാരങ്ങള്‍ കഴിച്ച കുട്ടികളെ ബേക്കറിയുടമയും മക്കളും നഗ്നരാക്കി നടത്തിയത്. കുട്ടികളുടെ മേല്‍ ഇവര്‍ ചെരിപ്പുമാലയും അണിയിച്ചിരുന്നു. സംഭവത്തിന്റ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടത്തു.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT