Flash News

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍



ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള പുറത്തുപോക്ക്് (ബ്രെക്‌സിറ്റ്) ബ്രിട്ടന്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികളില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ലെന്ന് പാര്‍ലമെന്റ് പുറത്തുവിട്ട പ്രമേയത്തില്‍ വ്യക്തമാക്കി. യൂറോപ്യന്‍ പാര്‍ലമെന്റിലെ 557 അംഗങ്ങള്‍ അനുകൂലിച്ച പ്രമേയത്തെ 92പേര്‍ മാത്രമാണ് എതിര്‍ത്തത്.
Next Story

RELATED STORIES

Share it