ബ്രൂസ്ലിയുടെ ആയോധനച്ചുവടുകള്‍ നിഷ്പ്രയാസം അവതരിപ്പിക്കുന്ന കുഞ്ഞു ബ്രൂസ്ലി- വീഡിയോ
BY swapna en3 April 2016 9:27 AM GMT
X
swapna en3 April 2016 9:27 AM GMT
ആയോധന കലയില്‍ ലോകം മുഴുവന്‍ അംഗീകരിക്കുന്ന ബ്രൂസ്ലിയുടെ അതേ ചുവടുകളുമായി മറ്റൊരു ബ്രൂസ്ലി. റൃൂസേ ഇമായ് എന്ന അഞ്ചുവയസ്സുകാരനായ ജപ്പാന്‍കാരനാണ് ബ്രൂസ്ലിയുടെ അതേ ആയോധനച്ചുവടുകളുമായി ആരാധകരെ കൈയടക്കുന്നത്. ആറുമാസം മുമ്പ് നടന്ന ഒരു പരിപാടിയില്‍ റൃൂസേ ഇമായ് അവതരിപ്പിച്ച ഷോ ഇതിനോടകം കണ്ടത് 75,000 ആളുകളാണ്.
https://youtu.be/DKdYBzltWr0
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT