ബ്രിട്ടീഷ് നടന് അലന് റിക്ക്മാന് അന്തരിച്ചു
BY swapna en14 Jan 2016 2:16 PM GMT
X
swapna en14 Jan 2016 2:16 PM GMT
ലണ്ടന്‍; ഹാരിപോട്ടര്‍ സിനിമകളിലെ പ്രഫസറായ സ്നേപിലൂടെ ലോക പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രിട്ടീഷ് നടന് അലന് റിക്ക്മാന്(69) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് റിക്ക്മാന് ശ്രദ്ധിക്കപ്പെട്ടത്. റോബിന്‍ഹൂഡ്, പ്രിന്‍സ് ഓഫ് തീഫ്സ്, ലൗവ് ആക്ക്ചൗലി, ഡൈ ഹാര്‍ഡ് എന്നിവയാണ് പ്രശ്സതമായ അദ്ദേഹത്തിന്റെ സിനിമകള്‍.
Next Story
RELATED STORIES
പയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMT