ബ്രിട്ടിഷ് എംപിവെടിയേറ്റു മരിച്ചു
BY midhuna mi.ptk17 Jun 2016 5:27 AM GMT
midhuna mi.ptk17 Jun 2016 5:27 AM GMT
ലണ്ടന്‍: ബ്രിട്ടിഷ് എംപി ജോ കോക്സ് (41) വെടിയേറ്റു മരിച്ചു. ലീഡ്സ് നഗരത്തിലെ ബിര്സ്റ്റാളില് വച്ചാണ് കോക്സിന് വെടിയേല്‍ക്കുന്നത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പില്‍ പങ്കുണ്ടെന്ന് കരുതുന്ന 52കാരനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോക്സിന്റെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി അംഗവും സന്നദ്ധപ്രവര്ത്തകയുമായ കോക്സ് കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു കുട്ടികളുടെ മാതാവായ ഇവര്‍ സിറിയന്‍ വിഷയത്തിലെ സംയുക്ത പാര്‍ലമെന്റ് സമിതി മേധാവിയായും പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
Next Story
RELATED STORIES
യുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT