ബ്രിക്സ് ഉച്ചകോടി ഗോവയില്‍
BY Sumeera SMR22 March 2016 7:59 PM GMT
Sumeera SMR22 March 2016 7:59 PM GMT
ന്യൂഡല്‍ഹി: എട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കും. ഒക്ടോബര്‍ 15നും 16നും ഗോവയിലാണ് ഉച്ചകോടി നടക്കുകയെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഉച്ചകോടിയുടെ ലോഗോ മന്ത്രി പുറത്തിറക്കി. വെബ്സൈറ്റും പ്രവര്‍ത്തനം തുടങ്ങി. ബ്രിക്സിന്റെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ചെയര്മാന് സ്ഥാനം ഫെബ്രുവരി 15 മുതല്‍ ഇന്ത്യക്കായിരുന്നു. ഡിസംബര്‍ എട്ടുവരെ കാലാവധി തുടരും. അംഗരാജ്യങ്ങളുടെ കൂട്ടായ്മ ശക്തമാക്കാന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കഴിയുമെന്ന് സുഷമാസ്വരാജ് പറഞ്ഞു.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMT