Flash News

ബ്രണ്ണന്‍ കോളജ് മാഗസിന്‍ ; കെഎസ്‌യു പരാതി നല്‍കി



തിരുവനന്തപുരം: ബ്രണ്ണന്‍ കോളജ് യൂനിയന്‍ മാഗസിനില്‍ ദേശവിരുദ്ധമായ ചിത്രം പ്രസിദ്ധീകരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി പി സെന്‍കുമാറിന് കെഎസ്‌യു പരാതി നല്‍കി. പെല്ലറ്റ് എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനില്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം പ്രസിദ്ധീകരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it