ബ്രഡ് പുഡ്ഡിങ്
X
ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്: ഏഴ് പീസ്
കോഴിമുട്ട: മൂന്ന്
പാല്:രണ്ടുകപ്പ്
ജാം : കുറച്ച്
തേങ്ങാപാല്‍: അരകപ്പ്
അണ്ടിപ്പരിപ്പ്,മുന്തിരി: ആവശ്യത്തിന്
വാനില,എസന്‍സ്: അരടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി:കുറച്ച്
തയ്യാറാക്കുന്ന വിധം: ബ്രഡ് നാലു കഷണമായി മുറിച്ച് അല്‍പ്പം നെയ്യൊഴിച്ച് ചൂടാക്കുക. കോഴിമുട്ടയും പഞ്ചസാരയും മിക്സ് ചെയ്തെടുക്കുക. ഈ കൂട്ടിലേക്ക് പാല് ചേര്‍ത്ത് റൊട്ടി അതിലേക്ക് ഇടുക.[related] കുറച്ച് തേങ്ങയും അണ്ടിയും മുന്തിരിയും എസന്‍സും ഏലയ്ക്കാപൊടിയും മിക്സ് ചെയ്ത് നെയ്മയം പുരട്ടിയ ഒരു പാത്രത്തിലേക്ക് കുറച്ച് ഒഴിക്കുക. അതിന്റെ മേലെ ജാം വിതറുക. ശേഷം ബാക്കിയുള്ള കൂട്ടും ഒഴിക്കുക. വീണ്ടും മേലെ ജാം വിതറി ആവിയില്‍ വേവിച്ചെടുക്കുക.
തയ്യാറാക്കിയത്: ലൈല സലാം
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT