'ബ്രെക്സിറ്റ് മോഡല്‍' ഹിതപരിശോധന ഡല്‍ഹിയ്ക്കും ആവശ്യമെന്ന് കെജരിവാള്‍
BY midhuna mi.ptk24 Jun 2016 11:58 AM GMT
X
midhuna mi.ptk24 Jun 2016 11:58 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ബ്രെക്സിറ്റ് മോഡല്‍ ഹിതപരിശോധന ആവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന് നടത്തിയ ഹിതപരിശോധന സംസ്ഥാനത്തിന് സ്വതന്ത്ര പദവി ലഭിക്കാന്‍ ഡല്‍ഹിയിലും നടത്തണമെന്ന് കെജരിവാള്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന് സ്വതന്ത്ര പദവി വേണമെന്ന വാദം ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശക്തമായി ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ആംആദ്മി സര്‍ക്കാരിന് പ്രവര്‍ത്തിക്കേണ്ടിവന്നത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെന്ന വാദം ഉയര്‍ന്ന് വന്നിരുന്നു.പോലീസ്, ഭൂമി എന്നീ വകുപ്പുകളാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ളത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT