ബ്യൂണസ് ഐറിസ്: നിശാക്ലബ്ബുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
BY Sumeera SMR30 April 2016 7:51 PM GMT
Sumeera SMR30 April 2016 7:51 PM GMT
ബ്യൂണസ് ഐറിസ്: മയക്കുമരുന്നു ലഹരിയെത്തുടര്ന്ന് അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യം കണക്കിലെടുത്ത് ബ്യൂണസ് ഐറിസില്‍ നിശാക്ലബ്ബുകള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്. മുനിസിപ്പല്‍ ജഡ്ജി റോബര്‍ട്ടോ ആന്‍ഡ്രെസ് ആണ് വിധി പുറപ്പെടുവിച്ചത്. നിശാക്ലബ്ബുകളിലെ മയക്കുമരുന്നുപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT