ബോളിവുഡ് പഴയകാല നടി സാധന അന്തരിച്ചു
BY swapna en25 Dec 2015 10:47 AM GMT
swapna en25 Dec 2015 10:47 AM GMT
മുംബൈ: ബോളിവുഡ് പഴയ കാല നടി സാധന(74) അന്തരിച്ചു. അര്‍ബുദ്ദ ബാധയെതുടര്‍ന്ന് ചികില്‍സയിലായിരുന്നു.ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1960 കളിലാണ് സാധന ബോളിവുഡില്‍ തിളങ്ങിയത്.ലവ് ഇന്‍ സിംല, മേരാ സായ, വോ കോന്‍ ദി, വക്ത് എന്നിവയാണ് സാധനയുടെ പ്രശ്സ്ത ചിത്രങ്ങള്‍. സാധനയുടെ ഫ്രഞ്ച് ഹെയര്സൈറ്റല് ഏറെ പ്രശ്സ്തമായിരുന്നു. സാധന സ്റ്റൈല്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT