kannur local

ബോബുകള്‍ കണ്ടെടുത്തു

ബോബുകള്‍ കണ്ടെടുത്തു
X


തലശ്ശേരി: വടക്കുമ്പാട് ശ്രീനാരായണ യുപി സ്‌കൂളിനു സമീപം രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. കണ്ണോളിത്താഴെ പൂവാലി സദനത്തില്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് ബോംബുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത. പെയിന്റ് ടിന്നില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ധര്‍മടം പോലിസ് ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it