Flash News

'ബോബനും മോളിയും' അനുകരിച്ചതിന് വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയിരുന്നു - മമ്മുട്ടി

ബോബനും മോളിയും അനുകരിച്ചതിന്  വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയിരുന്നു - മമ്മുട്ടി
X
mammootty actor

'ബോബനും മോളിയും' അനുകരിച്ചതിന് ബാല്യത്തില്‍ വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയതായി അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിനെ സ്മരിച്ച് നടന്‍ മമ്മുട്ടി.
ആഴ്ചപതിപ്പ് അവസാന പേജില്‍ നിന്ന് വായന പഠിപ്പിച്ചത് ടോംസിന്റെ ബോബനും മോളിയുമാണ്. ബോബനും മോളിക്കും നല്ല ഒരു ചലച്ചിത്രാവിഷ്‌കാരം വേണമെന്നും അതില്‍ ടോംസിന്റെ വിശിഷ്ട കഥാപാത്രങ്ങളിലൊന്നായ പോത്തന്‍ വക്കീലിനെ ഞാന്‍ കൈകാര്യം ചെയ്യണമെന്നും ടോംസ് നേരിട്ട് പറഞ്ഞിരുന്നുവെന്നും മമ്മുട്ടി അനുസ്മരിച്ചു. [related]

pothan-vakkeel
Next Story

RELATED STORIES

Share it