Flash News

ബോഫോഴ്‌സ് കേസ് : സിബിഐ കേന്ദ്രത്തിന്റെ അനുമതി തേടി



ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ അന്വേഷണം പുനരാരംഭിക്കുന്നതിനായി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. സുപ്രിംകോടതി ഈ ഹരജി അംഗീകരിക്കുകയാണെങ്കില്‍ ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം പുനരാരംഭിച്ചേക്കും.
Next Story

RELATED STORIES

Share it