ബോക്സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു
BY midhuna mi.ptk4 Jun 2016 4:57 AM GMT
X
midhuna mi.ptk4 Jun 2016 4:57 AM GMT
വാഷിങ്ടണ്‍ : ബോക്സിങ് ഇതിഹാസം മുഹമ്മദലി (74)അന്തരിച്ചു വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യം. 32 വര്‍ഷത്തോളമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു, മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്വില്ലിയില്‍ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത് .മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് 1964ലാണ് പേര് മുഹമ്മദ് അലി എന്ന് ആക്കിയത്.
കായിക രംഗത്തെ വര്‍ണവിവേചനത്തിനെതിരെ തന്റേതായ രീതിയില്‍ പോരാട്ടം നടത്തിയ മുഹമ്മദ്്് അലി
ഒളിമ്പിക്സില്‍ മെഡല്‍ ലഭിച്ച ശേഷം മറ്റുള്ളവര്‍ക്ക് കിട്ടുന്ന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡല്‍ ഉപേക്ഷിക്കാന്‍ വരെ ധൈര്യം കാണിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT