ബോക്കോ ഹറാം ആക്രമണം: നൈജറില്‍ 32 സൈനികര്‍ മരിച്ചു

നിയാമി: നൈജര്‍-നൈജീരിയ അതിര്‍ത്തിയില്‍ ബോക്കോ ഹറാം സായുധസംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ 32 സൈനികര്‍ കൊല്ലപ്പെട്ടതായി നൈജര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 67 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഏതാനും ബോക്കോ ഹറാം പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
Next Story

RELATED STORIES

Share it