kannur local

ബോംബ് കണ്ടെടുത്തു



തലശ്ശേരി: കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യം മൂന്നാം മൈലില്‍ ഉഗ്ര സ്‌ഫോടക ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെടുത്തു. കുണ്ടുചിറ ഭാഗത്ത് റോഡരികിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.
Next Story

RELATED STORIES

Share it