ബൊപ്പണ്ണ-മെര്‍ജിയ സഖ്യം പുറത്ത്

ദുബയ്: ദുബയ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി.
കനേഡിയന്‍-ചെക്ക് റിപ്പബ്ലിക് ജോടികളായ ഡാനിയല്‍ നെസ്‌റ്റോര്‍-റെഡക് സ്റ്റീഫാനിക്ക് സഖ്യമാണ് ഒരു മണിക്കൂറും ഇരുപത്തിനാലു മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ ബോപ്പണ്ണ സഖ്യത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-7, 4-10.
Next Story

RELATED STORIES

Share it