ബൊപ്പണ്ണയുടെ ആവശ്യം നിരസിച്ചു; പേസ് ഒളിംപിക്സിന്
BY Sumeera SMR11 Jun 2016 6:58 PM GMT
Sumeera SMR11 Jun 2016 6:58 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാണ്ടര്‍ പേസിനെ ഉള്‍പ്പെടുത്തി റിയോ ഒളിംപിക്സിനുള്ള ടീമിനെ ഓള് ഇന്ത്യ ടെന്നിസ് അസോസിഷന് ഇന്നലെ പ്രഖ്യാപിച്ചു. ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണയ്ക്കൊപ്പമാണ് പേസ് റാക്കറ്റേന്തുക.
തന്റെ ഡബിള്‍സ് പങ്കാളിയായി യുവതാരം സാകേത് മൈനേനിയെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ബൊപ്പണ്ണ ആവശ്യപ്പെട്ടിരുന്നെങ്കിലും അസോസിയേഷന് ഇതു തള്ളുകയായിരുന്നു. പരിചയസമ്പന്ന നായ പേസ് ടീമിലുണ്ടെങ്കില്‍ മാത്രമേ റിയോയില്‍ ഇന്ത്യക്കു മെഡ ല്‍ സാധ്യതയുള്ളൂവെന്ന് അസോസിയേഷന് മേധാവി അനില്‍ ഖന്ന വ്യക്തമാക്കി.
പേസിന്റെ കരിയറിലെ ഏഴാം ഒളിംപിക്സാണിത്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഓപണ്‍ മിക്സഡ് ഡബിള്‍സില്‍ താരം കിരീടം നേടിയിരുന്നു. ഇതോടെ ഡബിള്‍സില്‍ പേസ് കരിയര്‍സ്ലാം തികയ്ക്കുകയും ചെയ്തിരുന്നു.
മിക്സഡ് ഡബിള്‍സില്‍ സൂപ്പര്‍ താരം സാനിയാ മിര്‍സയാണ് ബൊപ്പണ്ണയുടെ ഡബിള്‍സ് പങ്കാളി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT