ബൈന്ദൂര്, ഗോവ ട്രെയിനുകള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുന്നു
BY fousiya sidheek9 May 2017 3:57 AM GMT
fousiya sidheek9 May 2017 3:57 AM GMT
കാസര്‍കോട്: കണ്ണൂര്‍-ബൈന്ദൂര് ട്രെയിനും മംഗളൂരു-ഗോവ ട്രെയിനും ഭാഗികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. മംഗലാപുരം ജങ്ഷനും പഡീല്‍ ജോക്കട്ടയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ ജോലി നടക്കുന്നതിനാലാണ് നാളെ മുതല്‍ ജൂണ്‍ ഒമ്പതു വരെ രണ്ട് ട്രെയിനുകള്‍ ഭാഗികമായി നിര്‍ത്തി വെക്കുന്നത്. വ്യാഴാഴ്ച ദിവസങ്ങളില്‍ നിയന്ത്രണമില്ല. കണ്ണൂര്‍-ബൈന്ദൂര് (ട്രെയിന്‍ നമ്പര്‍ 56665/ഉം 56666) ട്രെയിനും മഡ്ഗോവ-മംഗളൂരു സെട്രല്‍(ട്രെയിന്‍ നമ്പര്‍-7010 5/ 70106) ട്രെയിനുമാണ് നിര്‍ത്തിവയ്ക്കുന്നത്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT