Flash News

ബൈക്ക് അപകടം;യുവാവ് മരിച്ചു

ബൈക്ക് അപകടം;യുവാവ് മരിച്ചു
X


തിരൂര്‍ : ചമ്രവട്ടം പാലത്തില്‍ ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പുതുപ്പള്ളി മുത്തില്‍പ്പടി കടവത്തുപറമ്പില്‍ വിനോദ് (33) ആണ് മരിച്ചത്. അവിവാഹിതനാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story

RELATED STORIES

Share it